Sunday, 16 June 2013

ജൈവവൈവിധ്യം സംരക്ഷിക്കൽ

ജൈവവൈവിധ്യം സംരക്ഷിക്കാൻ മുറവിളി കുട്ടുന്നവരോട് എന്റെ ചെറിയ 

സംശയങ്ങൾ......

പഠനത്തിന്റെ ഭാഗമാണെങ്കിൽ കൂടിയും സസ്യങ്ങളെയും ജന്തുക്കളെയും 

ദ്രോഹിക്കുന്നത് ജൈവവൈവിധ്യത്തിന് കോട്ടം തട്ടാൻ കാരണമായി 

മാറുന്നില്ലെ??????????????കൊതുക് അധികരിക്കുന്നതിനാൽ പല രോഗങ്ങളും 

ഇന്ന് നാട്ടിൽ ഉണ്ടാകുന്നുണ്ട്.കൊതുകിനെ നശിപ്പിക്കേണ്ട തവളകളെ practicals 

നായിട്ട് പിടിക്കുമ്പോൾ നമ്മൾ ഇത് ഓർത്തില്ല  ...എല്ലാ ജീവികൾക്കും  

അതി ന്റെതായ പ്രാധാന്യം ഉണ്ടെന്നുള്ള വസ്തുത നമ്മൾ മറന്നു..ഒരു practical 

class നായ് അനേകം തവളകളെ നശിപ്പിച്ചാൽ അതിൽ നിന്ന് നമുക്കെന്താണ് 

ലഭ്യമാകുക????????ആ ഒരു അറിവ് കൊണ്ട് നിത്യജീവിതത്തിൽ എന്താണൊരു 

പ്രയോജനം????????????????മേനക ഗാന്ധിയുടെ ഇടപെടൽ മൂലം അത് ഒരു 

പരിധി വരെ അവസാനിച്ചു...........അത് പോലെ തന്നെ പ്രാധാന്യം 

ഏറിയവയാണ് നമ്മുടെ സസ്യജാലങ്ങൾ.....practical class  കളിൽ അനേകം 

സസ്യജാലങ്ങളും നശിച്ചു  പോകുന്നുന്ടെന്നുള്ള കാര്യം നമ്മൾ 

വിസ്മരിക്കരുത്....സസ്യത്തിന്റെ internal structure പഠിക്കാനായും herbarium 

collection മായും വർഷത്തിൽ എത്രായിരം സസ്യങ്ങളെ 

നശിപ്പിക്കുന്നുണ്ടാകാം????????????

ആരെങ്കിലും അതിനു പകരമായ് പുതിയ സസ്യങ്ങള നാട്ടു 

പിടിപ്പിക്കാറൊണ്ടോ ???????????budding layering,grafting  പോലെയുള്ള 

അറിവുകളെ  ഭാവി ജീവിതത്തിനു പ്രയോജനപ്രധമെങ്കിലും 

ആകും....HERBARIUM COLLECTION വഴി കുടുതൽ സസ്യങ്ങളെ മനസ്സിലാക്കാൻ 

സാധിക്കും .,,അതിനു  ഒരു COLLEGEലേക്ക് കുട്ടികൾ എല്ലാവരും കൂടി ഒരു 

HERBARIUM CREATE ചെയ്താൽ പോരേ???????????PRACTICAL ന്റെ പേരിൽ കുറെ 

സസ്യ ജന്തു ജാലങ്ങളെ നശിപ്പി ക്കാതെ നിത്യ ജീവിതവുമായ്  ബന്ധപ്പെട്ട 

എന്തേലും പടി പ്പിക്കുന്നതല്ലെ നല്ലത്?????????????
                                                  


                                               PRACTICAL CLASS കളിൽ ഞാൻ എന്നോടു തന്നെ 

ചോദിക്കാറുള്ള സംശയങ്ങളാണിവ.........

No comments:

Post a Comment